You Searched For "ജെഫേഴ്‌സണ്‍ ജസ്റ്റിന്‍"

ബാല്യകാലവും പഠനവും എല്ലാം  പിതാവ് ജോലി ചെയ്തിരുന്ന ദുബായില്‍;  ലീഡ്‌സില്‍ ബൈക്കപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ തിരുവനന്തപുരം സ്വദേശി;  വര്‍ഷങ്ങളോളം വെട്ടുകാട് ദേവാലയത്തിലെ മൂസ്‌ക്ക് ആയിരുന്ന പാട്രിക്ക് പെരേരയുടെ ചെറുമകന്‍; ദുരന്ത വാര്‍ത്തയറിഞ്ഞ ഞെട്ടലില്‍ നാട്ടിലെ ബന്ധുക്കള്‍
ബ്രിട്ടനിലെ ലീഡ്സില്‍ ബൈക്കപകടത്തില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം; ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ മരിച്ചത് ദുബായില്‍ നിന്നെത്തിയ ജെഫേഴ്സണ്‍ ജസ്റ്റിന്‍; കവന്‍ട്രി യൂണിവേഴ്സിറ്റിയിലെ പഠന ശേഷം ജോലി ലഭിച്ചത് ലീഡ്സില്‍; സഹായം തേടി കുടുംബവും